ടി ഷിർട്ടുകൾ , സ്കൂൾ യൂണിഫോമുകൾ , ഏതു തരം ഓഫീസ് യൂണിഫോമുകൾ , സ്പോർട്സ് ജേഴ്‌സികൾ , പ്രോഗ്രാം ബനിയനുകൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത എല്ലാതരം ക്ലോത്തിലുള്ള വർക്കുകളും നിങ്ങളുടെ പ്രിൻറ്റോടു കൂടി സൈസുകൾക്കു അനുസരിച്ചു വളരെ ഭംഗിയായി സ്റ്റിച് ചെയ്തു നൽകുന്നു .